Numbers · chapter 2 · verse 24
Numbers 2:24 in Malayalam
എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
Ephrayeempaalayattile ganangngalil ennappettavar aake oru lakshattennaayirattorunooru per. Avar moonnaamataayi purappetenam.
Numbers 2:24 in English
- King James Version (KJV)
- All that were numbered of the camp of Ephraim [were] an hundred thousand and eight thousand and an hundred, throughout their armies. And they shall go forward in the third rank.
- World English Bible (WEB)
- “All who were counted of the camp of Ephraim were one hundred eight thousand one hundred, according to their divisions. They shall set out third.
- American Standard Version (ASV)
- All that were numbered of the camp of Ephraim were a hundred thousand and eight thousand and a hundred, according to their hosts. And they shall set forth third.
- Bible in Basic English (BBE)
- The number of all the armies of Ephraim was a hundred and eight thousand, one hundred. They go forward third.
- Darby Translation (DBY)
- All that were numbered of the camp of Ephraim were a hundred and eight thousand one hundred, according to their hosts. And they shall set forth third.
- Webster's Bible (WBS)
- All that were numbered of the camp of Ephraim, [were] a hundred thousand and eight thousand and a hundred, throughout their armies: and they shall go forward in the third rank.
- Young's Literal Translation (YLT)
- All those numbered of the camp of Ephraim [are] a hundred thousand, and eight thousand, and a hundred, by their hosts; and they journey third.
Read in context
- 22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.
- 23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- 24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
- 25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
- 26അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.
Cross references
- Numbers 10:22 സംഖ്യാപുസ്തകം 10:22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.
- Numbers 2:9 സംഖ്യാപുസ്തകം 2:9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
- Psalm 80:2 സങ്കീർത്തനങ്ങൾ 80:2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
- Numbers 2:16 സംഖ്യാപുസ്തകം 2:16രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം.
- Numbers 2:31 സംഖ്യാപുസ്തകം 2:31ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
Original words (Hebrew)
- numbered · H6485פָּקַד pâqad
- camp · H4264מַחֲנֶה machăneh
- Ephraim · H669אֶפְרַיִם ʼEphrayim
- hundred · H3967מֵאָה mêʼâh
- thousand · H505אֶלֶף ʼeleph
- eight · H8083שְׁמֹנֶה shᵉmôneh
- thousand · H505אֶלֶף ʼeleph
- hundred · H3967מֵאָה mêʼâh
- armies · H6635צָבָא tsâbâʼ
- forward · H5265נָסַע nâçaʻ
- rank · H7992שְׁלִישִׁי shᵉlîyshîy