Numbers · chapter 2 · verse 26
Numbers 2:26 in Malayalam
അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.
Avante ganam aake arupatteeraayirattezhunooru per.
Numbers 2:26 in English
- King James Version (KJV)
- And his host, and those that were numbered of them, [were] threescore and two thousand and seven hundred.
- World English Bible (WEB)
- His division, and those who were counted of them, were sixty-two thousand seven hundred.
- American Standard Version (ASV)
- And his host, and those that were numbered of them, were threescore and two thousand and seven hundred.
- Bible in Basic English (BBE)
- The number of his army was sixty-two thousand, seven hundred.
- Darby Translation (DBY)
- and his host, even those that were numbered of them, sixty-two thousand seven hundred.
- Webster's Bible (WBS)
- And his host, and those that were numbered of them, [were] sixty and two thousand and seven hundred.
- Young's Literal Translation (YLT)
- and his host, and their numbered ones, [are] two and sixty thousand and seven hundred.
Read in context
- 24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
- 25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.
- 26അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.
- 27അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
- 28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ.