Numbers · chapter 26 · verse 43
Numbers 26:43 in Malayalam
ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനൂറുപേർ.
Shoohaamyakutumbangngalil ennappettavar ellaankooti arupattunaalaayiratti naanooruper.
Numbers 26:43 in English
- King James Version (KJV)
- All the families of the Shuhamites, according to those that were numbered of them, [were] threescore and four thousand and four hundred.
- World English Bible (WEB)
- All the families of the Shuhamites, according to those who were counted of them, were sixty-four thousand four hundred.
- American Standard Version (ASV)
- All the families of the Shuhamites, according to those that were numbered of them, were threescore and four thousand and four hundred.
- Bible in Basic English (BBE)
- All the families of the Shuhamites, as they were numbered, were sixty-four thousand, four hundred.
- Darby Translation (DBY)
- All the families of the Shuhamites, according to those that were numbered of them, were sixty-four thousand four hundred.
- Webster's Bible (WBS)
- All the families of the Shuhamites according to those that were numbered of them [were] sixty and four thousand and four hundred.
- Young's Literal Translation (YLT)
- all the families of the Shuhamite, by their numbered ones, [are] four and sixty thousand and four hundred.
Read in context
- 41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറുപേർ.
- 42ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.
- 43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനൂറുപേർ.
- 44ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.
- 45ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.
Cross references
- Numbers 1:38–39 സംഖ്യാപുസ്തകം 1:38–39ദാന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ.
- Numbers 2:25–26 സംഖ്യാപുസ്തകം 2:25–26ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ.