Skip to content
ThuthiThuthiThuthi
Proverbs · chapter 26 · verse 14

Proverbs 26:14 in Malayalam

കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.

Kataku chuzhikkuttiyil ennapole matiyan tante kitakkayil tiriyunnu.

Proverbs 26:14 in English

King James Version (KJV)
[As] the door turneth upon his hinges, so [doth] the slothful upon his bed.
World English Bible (WEB)
As the door turns on its hinges, so does the sluggard on his bed.
American Standard Version (ASV)
[As] the door turneth upon its hinges, So doth the sluggard upon his bed.
Bible in Basic English (BBE)
A door is turned on its pillar, and the hater of work on his bed.
Darby Translation (DBY)
[As] the door turneth upon its hinges, so the sluggard upon his bed.
Webster's Bible (WBS)
[As] the door turneth upon its hinges, so [doth] the slothful upon his bed.
Young's Literal Translation (YLT)
The door turneth round on its hinge, And the slothful on his bed.

Read in context

  1. 12തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
  2. 13വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
  3. 14കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
  4. 15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
  5. 16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
Read all of Proverbs 26

Cross references

Original words (Hebrew)

Proverbs 26:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.