Proverbs · chapter 26 · verse 17
Proverbs 26:17 in Malayalam
തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
Tanne sambandhikkaatta vazhakkil itapetunnavan vazhiyepokunna naayute chevikku pitikkunnavaneppole.
Proverbs 26:17 in English
- King James Version (KJV)
- He that passeth by, [and] meddleth with strife [belonging] not to him, [is like] one that taketh a dog by the ears.
- World English Bible (WEB)
- Like one who grabs a dog’s ears is one who passes by and meddles in a quarrel not his own.
- American Standard Version (ASV)
- He that passeth by, [and] vexeth himself with strife belonging not to him, Is [like] one that taketh a dog by the ears.
- Bible in Basic English (BBE)
- He who gets mixed up in a fight which is not his business, is like one who takes a dog by the ears while it is going by.
- Darby Translation (DBY)
- He that passing by vexeth himself with strife belonging not to him, is [like] one that taketh a dog by the ears.
- Webster's Bible (WBS)
- He that passeth by, [and] meddleth with strife [belonging] not to him, [is like] one that taketh a dog by the ears.
- Young's Literal Translation (YLT)
- Laying hold on the ears of a dog, [Is] a passer-by making himself wrath for strife not his own.
Read in context
- 15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
- 16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
- 17തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
- 18കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ
- 19തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
Cross references
- Proverbs 20:3 സദൃശവാക്യങ്ങൾ 20:3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
- 2 Timothy 2:23–24 2 തിമൊഥെയൊസ് 2:23–24ബുദ്ധിയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
- Proverbs 18:6 സദൃശവാക്യങ്ങൾ 18:6മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
- Luke 12:14 ലൂക്കൊസ് 12:14അവനോടു അവൻ:മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ എന്നു ചോദിച്ചു.
- Proverbs 17:11 സദൃശവാക്യങ്ങൾ 17:11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.