Proverbs · chapter 26 · verse 19
Proverbs 26:19 in Malayalam
തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
Teekkollikalum ampukalum maranavum eriyunna bhraantaneppoleyaakunnu.
Proverbs 26:19 in English
- King James Version (KJV)
- So [is] the man [that] deceiveth his neighbour, and saith, Am not I in sport?
- World English Bible (WEB)
- is the man who deceives his neighbor and says, “Am I not joking?”
- American Standard Version (ASV)
- So is the man that deceiveth his neighbor, And saith, Am not I in sport?
- Bible in Basic English (BBE)
- So is the man who gets the better of his neighbour by deceit, and says, Am I not doing so in sport?
- Darby Translation (DBY)
- so is a man that deceiveth his neighbour, and saith, Am I not in sport?
- Webster's Bible (WBS)
- So [is] the man [that] deceiveth his neighbor, and saith, Am not I in sport?
- Young's Literal Translation (YLT)
- So hath a man deceived his neighbour, And hath said, 'Am not I playing?'
Read in context
- 17തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
- 18കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ
- 19തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
- 20വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
- 21കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.
Cross references
- Ephesians 5:4 എഫെസ്യർ 5:4അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
- Proverbs 10:23 സദൃശവാക്യങ്ങൾ 10:23ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
- Proverbs 14:9 സദൃശവാക്യങ്ങൾ 14:9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.
- Proverbs 15:21 സദൃശവാക്യങ്ങൾ 15:21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
- 2 Peter 2:13 2 പത്രൊസ് 2:13അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.