Skip to content
ThuthiThuthiThuthi
Proverbs · chapter 29 · verse 4

Proverbs 29:4 in Malayalam

രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

Raajaavu nyaayapaalanattaal raajyatte nilanirttunnu; nikuti varddhippikkunnavano atine nashippikkunnu.

Proverbs 29:4 in English

King James Version (KJV)
The king by judgment establisheth the land: but he that receiveth gifts overthroweth it.
World English Bible (WEB)
The king by justice makes the land stable, but he who takes bribes tears it down.
American Standard Version (ASV)
The king by justice establisheth the land; But he that exacteth gifts overthroweth it.
Bible in Basic English (BBE)
A king, by right rule, makes the land safe; but one full of desires makes it a waste.
Darby Translation (DBY)
A king by just judgment establisheth the land; but he that taketh gifts overthroweth it.
Webster's Bible (WBS)
The king by judgment establisheth the land: but he that receiveth gifts overthroweth it.
Young's Literal Translation (YLT)
A king by judgment establisheth a land, And one receiving gifts throweth it down.

Read in context

  1. 2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.
  2. 3ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
  3. 4രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
  4. 5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
  5. 6ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
Read all of Proverbs 29

Cross references

Original words (Hebrew)

Proverbs 29:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.