Proverbs · chapter 7 · verse 22
Proverbs 7:22 in Malayalam
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
Arukkunnetattekku kaalayum changngalayilekku bhoshanum pokunnatupoleyum,
Proverbs 7:22 in English
- King James Version (KJV)
- He goeth after her straightway, as an ox goeth to the slaughter, or as a fool to the correction of the stocks;
- World English Bible (WEB)
- He followed her immediately, as an ox goes to the slaughter, as a fool stepping into a noose.
- American Standard Version (ASV)
- He goeth after her straightway, As an ox goeth to the slaughter, Or as [one in] fetters to the correction of the fool;
- Bible in Basic English (BBE)
- The simple man goes after her, like an ox going to its death, like a roe pulled by a cord;
- Darby Translation (DBY)
- He went after her straightway, as an ox goeth to the slaughter, and as stocks [serve] for the correction of the fool;
- Webster's Bible (WBS)
- He goeth after her quickly, as an ox goeth to the slaughter, or as a fool to the correction of the stocks;
- Young's Literal Translation (YLT)
- He is going after her straightway, As an ox unto the slaughter he cometh, And as a fetter unto the chastisement of a fool,
Read in context
- 20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൗർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.
- 21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.
- 22അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
- 23പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
- 24ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.
Cross references
- Job 13:27 ഇയ്യോബ് 13:27എന്റെ കാൽ നീ ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.
- Acts 14:13 അപ്പൊസ്തലപ്രവൃത്തികൾ 14:13പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.
- Acts 16:24 അപ്പൊസ്തലപ്രവൃത്തികൾ 16:24അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.
- Jeremiah 20:2 യിരെമ്യാവ് 20:2പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.