Skip to content
ThuthiThuthiThuthi
Psalms · chapter 104 · verse 29

Psalm 104:29 in Malayalam

തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;

Tirumukhatte marekkumpol ava bhramichchu pokunnu; nee avayute shvaasam etukkumpol ava chattu potiyilekku tirike cherunnu;

Psalm 104:29 in English

King James Version (KJV)
Thou hidest thy face, they are troubled: thou takest away their breath, they die, and return to their dust.
World English Bible (WEB)
You hide your face; they are troubled. You take away their breath; they die and return to the dust.
American Standard Version (ASV)
Thou hidest thy face, they are troubled; Thou takest away their breath, they die, And return to their dust.
Bible in Basic English (BBE)
If your face is veiled, they are troubled; when you take away their breath, they come to an end, and go back to the dust.
Darby Translation (DBY)
Thou hidest thy face, they are troubled; thou takest away their breath, they expire and return to their dust.
Webster's Bible (WBS)
Thou hidest thy face, they are troubled: thou takest away their breath, they die, and return to their dust.
Young's Literal Translation (YLT)
Thou hidest Thy face — they are troubled, Thou gatherest their spirit — they expire, And unto their dust they turn back.

Read in context

  1. 27തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
  2. 28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
  3. 29തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
  4. 30നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
  5. 31യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
Read all of Psalm 104

Cross references

Original words (Hebrew)

Psalm 104:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.