Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 77

Psalm 119:77 in Malayalam

ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു.

Nyaan jeevichchirikkentatinnu ninte karuna enikku varumaaraakatte; ninte nyaayapramaanattil nyaan rasikkunnu.

Psalm 119:77 in English

King James Version (KJV)
Let thy tender mercies come unto me, that I may live: for thy law [is] my delight.
World English Bible (WEB)
Let your tender mercies come to me, that I may live; for your law is my delight.
American Standard Version (ASV)
Let thy tender mercies come unto me, that I may live; For thy law is my delight.
Bible in Basic English (BBE)
Let your gentle mercies come to me, so that I may have life; for your law is my delight.
Darby Translation (DBY)
Let thy tender mercies come unto me, that I may live; for thy law is my delight.
Webster's Bible (WBS)
Let thy tender mercies come to me, that I may live: for thy law [is] my delight.
Young's Literal Translation (YLT)
Meet me do Thy mercies, and I live, For Thy law [is] my delight.

Read in context

  1. 75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
  2. 76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
  3. 77ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു.
  4. 78അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
  5. 79നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:77 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.