Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 51

Psalm 119:51 in Malayalam

അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.

Ahangkaarikal enne atyantam parihasichchu; nyaano ninte nyaayapramaanatte vittumaareettilla.

Psalm 119:51 in English

King James Version (KJV)
The proud have had me greatly in derision: [yet] have I not declined from thy law.
World English Bible (WEB)
The arrogant mock me excessively, but I don’t swerve from your law.
American Standard Version (ASV)
The proud have had me greatly in derision: [Yet] have I not swerved from thy law.
Bible in Basic English (BBE)
The men of pride have made great sport of me; but I have not been turned from your law.
Darby Translation (DBY)
The proud have derided me beyond measure: I have not declined from thy law.
Webster's Bible (WBS)
The proud have had me greatly in derision: [yet] I have not declined from thy law.
Young's Literal Translation (YLT)
The proud have utterly scorned me, From Thy law I have not turned aside.

Read in context

  1. 49നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ.
  2. 50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.
  3. 51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
  4. 52യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു.
  5. 53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.