Psalms · chapter 136 · verse 26
Psalm 136:26 in Malayalam
സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
Svarggasthanaaya daivattinnu stotram cheyvin; avante daya ennekkumullatu.
Psalm 136:26 in English
- King James Version (KJV)
- O give thanks unto the God of heaven: for his mercy [endureth] for ever.
- World English Bible (WEB)
- Oh give thanks to the God of heaven, for his loving kindness endures forever.
- American Standard Version (ASV)
- Oh give thanks unto the God of heaven; For his lovingkindness [endureth] for ever.
- Bible in Basic English (BBE)
- O give praise to the God of heaven: for his mercy is unchanging for ever.
- Darby Translation (DBY)
- Give ye thanks unto the God of the heavens; for his loving-kindness [endureth] for ever.
- Webster's Bible (WBS)
- O give thanks to the God of heaven: for his mercy [endureth] for ever.
- Young's Literal Translation (YLT)
- Give ye thanks to the God of the heavens, For to the age [is] His kindness!
Read in context
- 24നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
- 25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
- 26സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
Cross references
- Psalm 136:1–3 സങ്കീർത്തനങ്ങൾ 136:1–3യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. കർത്താധികർത്താവിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
- Jonah 1:9 യോനാ 1:9അതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
- Nehemiah 1:4 നെഹെമ്യാവ് 1:4ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
- Psalm 123:1 സങ്കീർത്തനങ്ങൾ 123:1ആരോഹണഗീതം. സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
- Psalm 115:3 സങ്കീർത്തനങ്ങൾ 115:3നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.