Skip to content
ThuthiThuthiThuthi
Psalms · chapter 149 · verse 4

Psalm 149:4 in Malayalam

യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.

Yahova tante janattil prasaadikkunnu; taazhmayullavare avan rakshakontu alangkarikkum.

Psalm 149:4 in English

King James Version (KJV)
For the LORD taketh pleasure in his people: he will beautify the meek with salvation.
World English Bible (WEB)
For the LORD takes pleasure in his people. He crowns the humble with salvation.
American Standard Version (ASV)
For Jehovah taketh pleasure in his people: He will beautify the meek with salvation.
Bible in Basic English (BBE)
For the Lord has pleasure in his people: he gives the poor in spirit a crown of salvation.
Darby Translation (DBY)
For Jehovah taketh pleasure in his people; he beautifieth the meek with salvation.
Webster's Bible (WBS)
For the LORD taketh pleasure in his people: he will beautify the meek with salvation.
Young's Literal Translation (YLT)
For Jehovah is pleased with His people, He beautifieth the humble with salvation.

Read in context

  1. 2യിസ്രായേൽ തന്നേ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.
  2. 3അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.
  3. 4യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.
  4. 5ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
  5. 6അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും
Read all of Psalm 149

Cross references

Original words (Hebrew)

Psalm 149:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.