Skip to content
ThuthiThuthiThuthi
Psalms · chapter 149 · verse 6

Psalm 149:6 in Malayalam

അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും

Avarute vaayil daivattinte pukazhchakalum avarute kayyil iruvaayttalayulla vaalum untaayirikkatte. Jaatikalkku pratikaaravum vanshangngalkku shikshayum natattentatinnum

Psalm 149:6 in English

King James Version (KJV)
[Let] the high [praises] of God [be] in their mouth, and a twoedged sword in their hand;
World English Bible (WEB)
May the high praises of God be in their mouths, and a two-edged sword in their hand,
American Standard Version (ASV)
[Let] the high praises of God [be] in their mouth, And a two-edged sword in their hand;
Bible in Basic English (BBE)
Let the high praises of God be in their mouths, and a two-edged sword in their hands;
Darby Translation (DBY)
Let the high praises of God be in their mouth, and a two-edged sword in their hand:
Webster's Bible (WBS)
[Let] the high [praises] of God [be] in their mouth, and a two-edged sword in their hand;
Young's Literal Translation (YLT)
The exaltation of God [is] in their throat, And a two-edged sword in their hand.

Read in context

  1. 4യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.
  2. 5ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
  3. 6അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും
  4. 7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
  5. 8എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിന്നും തന്നേ.
Read all of Psalm 149

Cross references

Original words (Hebrew)

Psalm 149:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.