Skip to content
ThuthiThuthiThuthi
Psalms · chapter 149 · verse 5

Psalm 149:5 in Malayalam

ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.

Bhaktanmaar mahatvattil aanandikkatte; avar tangngalute shayyakalil ghoshichchullasikkatte.

Psalm 149:5 in English

King James Version (KJV)
Let the saints be joyful in glory: let them sing aloud upon their beds.
World English Bible (WEB)
Let the saints rejoice in honor. Let them sing for joy on their beds.
American Standard Version (ASV)
Let the saints exult in glory: Let them sing for joy upon their beds.
Bible in Basic English (BBE)
Let the saints have joy and glory: let them give cries of joy on their beds.
Darby Translation (DBY)
Let the godly exult in glory; let them shout for joy upon their beds.
Webster's Bible (WBS)
Let the saints be joyful in glory: let them sing aloud upon their beds.
Young's Literal Translation (YLT)
Exult do saints in honour, They sing aloud on their beds.

Read in context

  1. 3അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.
  2. 4യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.
  3. 5ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
  4. 6അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും
  5. 7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
Read all of Psalm 149

Cross references

Original words (Hebrew)

Psalm 149:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.