Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 21

Psalm 73:21 in Malayalam

ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ

Ingngane ente hrudayam vyasanikkayum ente antarangattil kuttukollukayum cheytappol

Psalm 73:21 in English

King James Version (KJV)
Thus my heart was grieved, and I was pricked in my reins.
World English Bible (WEB)
For my soul was grieved. I was embittered in my heart.
American Standard Version (ASV)
For my soul was grieved, And I was pricked in my heart:
Bible in Basic English (BBE)
My heart was made bitter, and I was pained by the bite of grief:
Darby Translation (DBY)
When my heart was in a ferment, and I was pricked in my reins,
Webster's Bible (WBS)
Thus my heart was grieved, and I was pricked in my reins.
Young's Literal Translation (YLT)
For my heart doth show itself violent, And my reins prick themselves,

Read in context

  1. 19എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
  2. 20ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
  3. 21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
  4. 22ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
  5. 23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.