Skip to content
ThuthiThuthiThuthi
Psalms · chapter 86 · verse 10

Psalm 86:10 in Malayalam

നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.

Nee valiyavanum atbhutangngale pravarttikkunnavanumallo; nee maatram daivamaakunnu.

Psalm 86:10 in English

King James Version (KJV)
For thou [art] great, and doest wondrous things: thou [art] God alone.
World English Bible (WEB)
For you are great, and do wondrous things. You are God alone.
American Standard Version (ASV)
For thou art great, and doest wondrous things: Thou art God alone.
Bible in Basic English (BBE)
For you are great, and do great works of wonder; you only are God.
Darby Translation (DBY)
For thou art great, and doest wondrous things: thou art God, thou alone.
Webster's Bible (WBS)
For thou [art] great, and doest wondrous things: thou [art] God alone.
Young's Literal Translation (YLT)
For great [art] Thou, and doing wonders, Thou [art] God Thyself alone.

Read in context

  1. 8കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
  2. 9കർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
  3. 10നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
  4. 11യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
  5. 12എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
Read all of Psalm 86

Cross references

Original words (Hebrew)

Psalm 86:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.