Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 11

Psalm 88:11 in Malayalam

ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?

Shavakkuzhiyil ninte dayayeyum vinaashattil ninte vishvastatayeyum varnnikkumo?

Psalm 88:11 in English

King James Version (KJV)
Shall thy lovingkindness be declared in the grave? [or] thy faithfulness in destruction?
World English Bible (WEB)
Is your loving kindness declared in the grave? Or your faithfulness in Destruction?
American Standard Version (ASV)
Shall thy lovingkindness be declared in the grave? Or thy faithfulness in Destruction?
Bible in Basic English (BBE)
Will the story of your mercy be given in the house of the dead? will news of your faith come to the place of destruction?
Darby Translation (DBY)
Shall thy loving-kindness be declared in the grave? thy faithfulness in Destruction?
Webster's Bible (WBS)
Shall thy loving-kindness be declared in the grave? [or] thy faithfulness in destruction?
Young's Literal Translation (YLT)
Is Thy kindness recounted in the grave? Thy faithfulness in destruction?

Read in context

  1. 9എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.
  2. 10നീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
  3. 11ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
  4. 12അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
  5. 13എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.