Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 12

Psalm 88:12 in Malayalam

അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?

Andhakaarattil ninte atbhutangngalum vismrutiyulla deshattu ninte neetiyum velippetumo?

Psalm 88:12 in English

King James Version (KJV)
Shall thy wonders be known in the dark? and thy righteousness in the land of forgetfulness?
World English Bible (WEB)
Are your wonders made known in the dark? Or your righteousness in the land of forgetfulness?
American Standard Version (ASV)
Shall thy wonders be known in the dark? And thy righteousness in the land of forgetfulness?
Bible in Basic English (BBE)
May there be knowledge of your wonders in the dark? or of your righteousness where memory is dead?
Darby Translation (DBY)
Shall thy wonders be known in the dark? and thy righteousness in the land of forgetfulness?
Webster's Bible (WBS)
Shall thy wonders be known in the dark? and thy righteousness in the land of forgetfulness?
Young's Literal Translation (YLT)
Are Thy wonders known in the darkness? And Thy righteousness in the land of forgetfulness?

Read in context

  1. 10നീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
  2. 11ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
  3. 12അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
  4. 13എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
  5. 14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.