Skip to content
ThuthiThuthiThuthi
Isaiah · chapter 48 · verse 12

Isaiah 48:12 in Malayalam

യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.

Yaakkobe, nyaan vilichchirikkunna yisraayele, ente vaakku kelkka; nyaan ananyan; nyaan aadyanum nyaan antyanum aakunnu.

Isaiah 48:12 in English

King James Version (KJV)
Hearken unto me, O Jacob and Israel, my called; I [am] he; I [am] the first, I also [am] the last.
World English Bible (WEB)
“Listen to me, O Jacob, and Israel my called: I am he. I am the first. I am also the last.
American Standard Version (ASV)
Hearken unto me, O Jacob, and Israel my called: I am he; I am the first, I also am the last.
Bible in Basic English (BBE)
Give ear to me, Jacob, and Israel, my loved one; I am he, I am the first and I am the last.
Darby Translation (DBY)
Hearken unto me, Jacob, and [thou] Israel, my called. I [am] HE; I, the first, and I, the last.
Webster's Bible (WBS)
Hearken to me, O Jacob and Israel, my called; I [am] he; I [am] the first, I also [am] the last.
Young's Literal Translation (YLT)
Hearken to me, O Jacob, and Israel, My called one, I [am] He, I [am] first, and I [am] last;

Read in context

  1. 10ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.
  2. 11എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
  3. 12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
  4. 13എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‌വരുന്നു.
  5. 14നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
Read all of Isaiah 48

Cross references

Original words (Hebrew)

Isaiah 48:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.