Skip to content
ThuthiThuthiThuthi
Romans · chapter 14 · verse 3

Romans 14:3 in Malayalam

തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.

Tinnunnavan tinnaattavane dhikkarikkarutu; tinnaattavan tinnunnavane vidhikkarutu; daivam avane kaikkontirikkunnuvallo.

Romans 14:3 in English

King James Version (KJV)
Let not him that eateth despise him that eateth not; and let not him which eateth not judge him that eateth: for God hath received him.
World English Bible (WEB)
Don’t let him who eats despise him who doesn’t eat. Don’t let him who doesn’t eat judge him who eats, for God has accepted him.
American Standard Version (ASV)
Let not him that eateth set at nought him that eateth not; and let not him that eateth not judge him that eateth: for God hath received him.
Bible in Basic English (BBE)
Let not him who takes food have a low opinion of him who does not: and let not him who does not take food be a judge of him who does; for he has God's approval.
Darby Translation (DBY)
Let not him that eats make little of him that eats not; and let not him that eats not judge him that eats: for God has received him.
Webster's Bible (WBS)
Let not him that eateth, despise him that eateth not; and let not him who eateth not, judge him that eateth: for God hath received him.
Young's Literal Translation (YLT)
let not him who is eating despise him who is not eating: and let not him who is not eating judge him who is eating, for God did receive him.

Read in context

  1. 1സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.
  2. 2ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
  3. 3തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
  4. 4മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.
  5. 5ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
Read all of Romans 14

Cross references

Original words (Greek)

Romans 14:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.