Skip to content
ThuthiThuthiThuthi
Song of Solomon · chapter 3 · verse 8

Song of Solomon 3:8 in Malayalam

അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.

Avarellaavarum vaaletutta yuddhasamartthanmaar; raatriyile bhayam nimittam ororuttan arekku vaal kettiyirikkunnu.

Song of Solomon 3:8 in English

King James Version (KJV)
They all hold swords, [being] expert in war: every man [hath] his sword upon his thigh because of fear in the night.
World English Bible (WEB)
They all handle the sword, and are expert in war. Every man has his sword on his thigh, because of fear in the night.
American Standard Version (ASV)
They all handle the sword, [and] are expert in war: Every man hath his sword upon his thigh, Because of fear in the night.
Bible in Basic English (BBE)
All of them armed with swords, trained in war; every man has his sword at his side, because of fear in the night.
Darby Translation (DBY)
They all hold the sword, Experts in war; Each hath his sword upon his thigh Because of alarm in the nights.
Webster's Bible (WBS)
They all hold swords, [being] expert in war: every man [hath] his sword upon his thigh because of fear in the night.
Young's Literal Translation (YLT)
All of them holding sword, taught of battle, Each his sword by his thigh, for fear at night.

Read in context

  1. 6മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
  2. 7ശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
  3. 8അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
  4. 9ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
  5. 10അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളി കൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
Read all of Song of Solomon 3

Cross references

Original words (Hebrew)

Song of Solomon 3:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.