Enne Vilichavanae എന്നെ വിളിച്ചവനേ Lyrics in Tamil & English
Chorus
എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയെ (×2)
ഞാൻ ജീവിച്ചതും നിൻ കൃപയാൽ
ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ (×2)
എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയെ (×2)
ഞാൻ ജീവിച്ചതും നിൻ കൃപയാൽ
ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ (×2)
Bridge
നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ (×2)
നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ (×2)
Verse 1
തനിയെ കരഞ്ഞ നേരം
ആശ്വസമായ് ആരുമില്ല
ഇടറിയ നേരത്തിലും
താങ്ങുവാൻ ആരുമില്ല (×2)
പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ (×2)
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ
തനിയെ കരഞ്ഞ നേരം
ആശ്വസമായ് ആരുമില്ല
ഇടറിയ നേരത്തിലും
താങ്ങുവാൻ ആരുമില്ല (×2)
പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ (×2)
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ
Verse 2
എന്റെ എന്ന് ചൊല്ലുവാൻ
എനിക്കൊന്നുമില്ല
കഴിവെന്നു പറയുവാൻ
എന്നിൽ ഒന്നുമില്ല (×2)
അർഹത ഇല്ലാത്ത എന്നെ
ഉയർത്തിയതും നിൻ കൃപ (×2)
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ
എന്റെ എന്ന് ചൊല്ലുവാൻ
എനിക്കൊന്നുമില്ല
കഴിവെന്നു പറയുവാൻ
എന്നിൽ ഒന്നുമില്ല (×2)
അർഹത ഇല്ലാത്ത എന്നെ
ഉയർത്തിയതും നിൻ കൃപ (×2)
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ
Chorus
என்னே விளிச்சவனே
என்னே தொட்டவனே
நீ இல்லாதே ஞான் இல்லையே (×2)
ஞான் ஜீவிச்சதும் நின் க்ருபையால்
ஞான் வளர்நதும் நின் க்ருபையால்
என்னே உயர்த்தி நிற்த்தியதும் நின் க்ருபையே (×2)
Ennae vilichavanae
Ennae thottavanae
Nee illaathae njaan illaiyae (×2)
Njaan jeevichathum nin krubaiyaal
Njaan valarnathum nin krubaiyaal
Ennae uyarththi nirththiyathum nin krubaiyae (×2)
Bridge
நின் க்ருப வேணும் எனிக்கு
நின் க்ருப மாத்றம் மதி
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே (×2)
Nin kruba vaenum enikku
Nin kruba maathram mathi
Nin kruba illaathae
Njaan onnumillaiyae (×2)
Verse 3
தனிவே கரஞ்ஜ நேரம்
ஆஷ்வாசம் ஆருமில்லா
இடறிய நேரத்திலும்
தாங்குவான் ஆருமில்லா (×2)
பொட்டி கரஞ்ஜ நேரத்தும்
என் கண்ணீர் துடைச்ச நின் க்ருப (×2)
நின் க்ருப இல்லாதே ஞான்
ஒன்னுமில்லையே-2-நின் க்ருப
Thanivae karanjja naeram
Aashvaasam aarumillaa
Idariya naeraththilum
Thaanguvaan aarumillaa (×2)
Potti karanjja naeraththum
En kanneer thudaicha nin kruba (×2)
Nin kruba illaathae njaan
Onnumillaiyae-2-nin kruba
Verse 4
என்டே என்னு சொல்லுவான்
எனிக்கு ஒன்னுமில்லா
கழிவென்னு பரயுவான்
என்னில் ஒன்னுமில்லா (×2)
அர்ஹதை இல்லா என்னே
உயர்த்யதும் நின் க்ருப (×2)
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே-2-நின் க்ருப
Endae ennu solluvaan
Enikku onnumillaa
Kazhivennu parayuvaan
Ennil onnumillaa (×2)
Arhathai illaa ennae
Uyarthyathum nin kruba (×2)
Nin kruba illaathae
Njaan onnumillaiyae-2-nin kruba
Enne Vilichavanae എന്നെ വിളിച്ചവനേ PPT – PowerPoint Slides
Download എന്നെ വിളിച്ചവനെ as ready-to-project slides, one stanza per slide in Tamil with Tanglish below, or present it full screen straight from your browser.
Tanglish on this page is generated from the Tamil. Spotted a spelling that reads wrong? Tell us.