1 Chronicles · chapter 2 · verse 33
1 Chronicles 2:33 in Malayalam
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.
Yonaathaante putranmaar: pelett, saasaa. Ivar yelhmayelinte putranmaar.
1 Chronicles 2:33 in English
- King James Version (KJV)
- And the sons of Jonathan; Peleth, and Zaza. These were the sons of Jerahmeel.
- World English Bible (WEB)
- The sons of Jonathan: Peleth and Zaza. These were the sons of Jerahmeel.
- American Standard Version (ASV)
- And the sons of Jonathan: Peleth, and Zaza. These were the sons of Jerahmeel.
- Bible in Basic English (BBE)
- And the sons of Jonathan: Peleth and Zaza. These were the sons of Jerahmeel.
- Darby Translation (DBY)
- And the sons of Jonathan: Peleth and Zaza. These were the sons of Jerahmeel.
- Webster's Bible (WBS)
- And the sons of Jonathan; Peleth, and Zaza. These were the sons of Jerahmeel.
- Young's Literal Translation (YLT)
- And sons of Jonathan: Peleth, and Zaza. These were sons of Jerahmeel.
Read in context
- 31അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ:
- 32അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
- 33യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.
- 34ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന്നു യർഹാ എന്നു പേർ.
- 35ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.