Skip to content
ThuthiThuthiThuthi
Exodus · chapter 7 · verse 6

Exodus 7:6 in Malayalam

മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു.

Mosheyum aharonum yahova tangngalotu kalpichchatupole cheytu. Avar angngane tanne cheytu.

Exodus 7:6 in English

King James Version (KJV)
And Moses and Aaron did as the LORD commanded them, so did they.
World English Bible (WEB)
Moses and Aaron did so. As the LORD commanded them, so they did.
American Standard Version (ASV)
And Moses and Aaron did so; as Jehovah commanded them, so did they.
Bible in Basic English (BBE)
And Moses and Aaron did so: as the Lord gave them orders, so they did.
Darby Translation (DBY)
And Moses and Aaron did as Jehovah had commanded them: so did they.
Webster's Bible (WBS)
And Moses and Aaron did as the LORD commanded them, so did they.
Young's Literal Translation (YLT)
And Moses doth — Aaron also — as Jehovah commanded them; so have they done;

Read in context

  1. 4ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.
  2. 5അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.
  3. 6മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു.
  4. 7അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു.
  5. 8യഹോവ മോശെയോടും അഹരോനോടും:
Read all of Exodus 7

Cross references

Original words (Hebrew)

Exodus 7:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.