Genesis · chapter 7 · verse 19
Genesis 7:19 in Malayalam
വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി.
Vellam bhoomiyil atyadhikam pongngi, aakaashattin keezhengngumulla uyarnna parvvatangngalokkeyum mootippoyi.
Genesis 7:19 in English
- King James Version (KJV)
- And the waters prevailed exceedingly upon the earth; and all the high hills, that [were] under the whole heaven, were covered.
- World English Bible (WEB)
- The waters rose very high on the earth. All the high mountains that were under the whole sky were covered.
- American Standard Version (ASV)
- And the waters prevailed exceedingly upon the earth; and all the high mountains that were under the whole heaven were covered.
- Bible in Basic English (BBE)
- And the waters overcame everything on the earth; and all the mountains under heaven were covered.
- Darby Translation (DBY)
- And the waters prevailed exceedingly on the earth; and all the high mountains that are under all the heavens were covered.
- Webster's Bible (WBS)
- And the waters prevailed exceedingly upon the earth; and all the high hills that [were] under the whole heaven were covered.
- Young's Literal Translation (YLT)
- And the waters have been very very mighty on the earth, and covered are all the high mountains which [are] under the whole heavens;
Read in context
- 17ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു.
- 18വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
- 19വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി.
- 20പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി.
- 21പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.
Cross references
- Psalm 104:6–9 സങ്കീർത്തനങ്ങൾ 104:6–9നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു. അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു - മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി; ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
- 2 Peter 3:6 2 പത്രൊസ് 3:6അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും
- Jeremiah 3:23 യിരെമ്യാവ് 3:23കുന്നുകളും പർവ്വതങ്ങളിലെ കോലാഹലവും വ്യർത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിന്നു രക്ഷയുള്ളു.
- Job 12:15 ഇയ്യോബ് 12:15അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
- Psalm 46:2–3 സങ്കീർത്തനങ്ങൾ 46:2–3അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.