Skip to content
ThuthiThuthiThuthi
Job · chapter 36 · verse 12

Job 36:12 in Malayalam

കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.

Kelkkunnillengkilo avar vaalaal nashikkum; buddhimoshattaal marichchupokum.

Job 36:12 in English

King James Version (KJV)
But if they obey not, they shall perish by the sword, and they shall die without knowledge.
World English Bible (WEB)
But if they don’t listen, they will perish by the sword; they will die without knowledge.
American Standard Version (ASV)
But if they hearken not, they shall perish by the sword, And they shall die without knowledge.
Bible in Basic English (BBE)
But if not, they come to their end, and give up their breath without knowledge.
Darby Translation (DBY)
But if they hearken not, they shall pass away by the sword, and expire without knowledge.
Webster's Bible (WBS)
But if they obey not, they shall perish by the sword, and they shall die without knowledge.
Young's Literal Translation (YLT)
And if they do not hearken, By the dart they pass away, And expire without knowledge.

Read in context

  1. 10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
  2. 11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
  3. 12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
  4. 13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
  5. 14അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
Read all of Job 36

Cross references

Original words (Hebrew)

Job 36:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.