Skip to content
ThuthiThuthiThuthi
John · chapter 5 · verse 15

John 5:15 in Malayalam

ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.

Aa manushyan poyi tanne sa౗khyamaakkiyatu yeshu ennu yehoodanmaarotu ariyichchu.

John 5:15 in English

King James Version (KJV)
The man departed, and told the Jews that it was Jesus, which had made him whole.
World English Bible (WEB)
The man went away, and told the Jews that it was Jesus who had made him well.
American Standard Version (ASV)
The man went away, and told the Jews that it was Jesus who had made him whole.
Bible in Basic English (BBE)
The man went away and said to the Jews that it was Jesus who had made him well.
Darby Translation (DBY)
The man went away and told the Jews that it was Jesus who had made him well.
Webster's Bible (WBS)
The man departed, and told the Jews that it was Jesus who had healed him.
Young's Literal Translation (YLT)
The man went away, and told the Jews that it is Jesus who made him whole,

Read in context

  1. 13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
  2. 14അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: നോക്കു, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.
  3. 15ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.
  4. 16യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
  5. 17യേശു അവരോടു: എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
Read all of John 5

Cross references

Original words (Greek)

John 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.