John · chapter 5 · verse 16
John 5:16 in Malayalam
യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
Yeshu shabbattil atu cheykakontu yehoodanmaar avane upadravichchu.
John 5:16 in English
- King James Version (KJV)
- And therefore did the Jews persecute Jesus, and sought to slay him, because he had done these things on the sabbath day.
- World English Bible (WEB)
- For this cause the Jews persecuted Jesus and sought to kill him, because he did these things on the Sabbath.
- American Standard Version (ASV)
- And for this cause the Jews persecuted Jesus, because he did these things on the sabbath.
- Bible in Basic English (BBE)
- And for this reason the Jews were turned against Jesus, because he was doing these things on the Sabbath.
- Darby Translation (DBY)
- And for this the Jews persecuted Jesus [and sought to kill him], because he had done these things on sabbath.
- Webster's Bible (WBS)
- And therefore the Jews persecuted Jesus, and sought to slay him, because he had done these things on the sabbath.
- Young's Literal Translation (YLT)
- and because of this were the Jews persecuting Jesus, and seeking to kill him, because these things he was doing on a sabbath.
Read in context
- 14അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: നോക്കു, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.
- 15ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.
- 16യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
- 17യേശു അവരോടു: എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
- 18അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
Cross references
- John 10:39 യോഹന്നാൻ 10:39അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
- Acts 9:4–5 അപ്പൊസ്തലപ്രവൃത്തികൾ 9:4–5അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.
- John 15:20 യോഹന്നാൻ 15:20ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ; അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
- John 7:19–20 യോഹന്നാൻ 7:19–20മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു? അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
- Luke 6:11 ലൂക്കൊസ് 6:11അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
- Mark 3:6 മർക്കൊസ് 3:6ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
- John 5:13 യോഹന്നാൻ 5:13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
- Matthew 12:13 മത്തായി 12:13പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി.
- John 7:25 യോഹന്നാൻ 7:25യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
Original words (Greek)
- And · G2532καί kaí
- therefore · G1223διά diá
- did · G1377διώκω diṓkō
- Jews · G2453Ἰουδαῖος Ioudaîos
- persecute · G1377διώκω diṓkō
- Jesus · G2424Ἰησοῦς Iēsoûs
- and · G2532καί kaí
- sought · G2212ζητέω zētéō
- slay · G615ἀποκτείνω apokteínō
- him · G846αὐτός autós
- because · G3754ὅτι hóti
- done · G4160ποιέω poiéō
- things · G5023ταῦτα taûta
- on · G1722ἐν en
- day · G4521σάββατον sábbaton