Proverbs · chapter 30 · verse 26
Proverbs 30:26 in Malayalam
കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
Kuzhimuyal shaktiyillaatta jaati engkilum atu paarayil paarppitam untaakkunnu.
Proverbs 30:26 in English
- King James Version (KJV)
- The conies [are but] a feeble folk, yet make they their houses in the rocks;
- World English Bible (WEB)
- The hyraxes are but a feeble folk, yet make they their houses in the rocks.
- American Standard Version (ASV)
- The conies are but a feeble folk, Yet make they their houses in the rocks;
- Bible in Basic English (BBE)
- The conies are only a feeble people, but they make their houses in the rocks;
- Darby Translation (DBY)
- the rock-badgers are but a feeble folk, yet they make their house in the cliff;
- Webster's Bible (WBS)
- The conies [are but] a feeble people, yet they make their houses in the rocks;
- Young's Literal Translation (YLT)
- Conies [are] a people not strong, And they place in a rock their house,
Read in context
- 24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:
- 25ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
- 26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
- 27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
- 28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.