Skip to content
ThuthiThuthiThuthi
Luke · chapter 9 · verse 8

Luke 9:8 in Malayalam

യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു

Yohannaan marichchavaril ninnu uyirttezhunnettu ennu chilarum eleeyaavu pratyakshanaayi ennu chilarum puraatanapravaachakanmaaril oruttan uyirttezhunnettu ennu mattuchilarum parakakontu

Luke 9:8 in English

King James Version (KJV)
And of some, that Elias had appeared; and of others, that one of the old prophets was risen again.
World English Bible (WEB)
and by some that Elijah had appeared, and by others that one of the old prophets had risen again.
American Standard Version (ASV)
and by some, that Elijah had appeared; and by others, that one of the old prophets was risen again.
Bible in Basic English (BBE)
And by some, that Elijah had come; and by others, that one of the old prophets had come back to life.
Darby Translation (DBY)
and by some that Elias had appeared, and by others that one of the old prophets had risen again.
Webster's Bible (WBS)
And by some, that Elijah had appeared; and by others, that one of the ancient prophets had risen again.
Young's Literal Translation (YLT)
and by certain, that Elijah did appear, and by others, that a prophet, one of the ancients, was risen;

Read in context

  1. 6അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു.
  2. 7സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു.
  3. 8യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു
  4. 9ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
  5. 10അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
Read all of Luke 9

Cross references

Original words (Greek)

Luke 9:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.