Skip to content
ThuthiThuthiThuthi
Mark · chapter 2 · verse 7

Mark 2:7 in Malayalam

ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.

Daivam oruvan allaate paapangngale mochippaan kazhiyunnavan aar ennu hrudayattil chintichchukontirunnu.

Mark 2:7 in English

King James Version (KJV)
Why doth this [man] thus speak blasphemies? who can forgive sins but God only?
World English Bible (WEB)
“Why does this man speak blasphemies like that? Who can forgive sins but God alone?”
American Standard Version (ASV)
Why doth this man thus speak? he blasphemeth: who can forgive sins but one, [even] God?
Bible in Basic English (BBE)
Why does this man say such things? he has no respect for God: from whom does forgiveness come but from God only?
Darby Translation (DBY)
Why does this [man] thus speak? he blasphemes. Who is able to forgive sins except God alone?
Webster's Bible (WBS)
Why doth this [man] thus speak blasphemies? who can forgive sins but God only?
Young's Literal Translation (YLT)
'Why doth this one thus speak evil words? who is able to forgive sins except one — God?'

Read in context

  1. 5യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
  2. 6അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
  3. 7ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
  4. 8ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
  5. 9പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Read all of Mark 2

Cross references

Original words (Greek)

Mark 2:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.