Skip to content
ThuthiThuthiThuthi
Psalms · chapter 111 · verse 8

Psalm 111:8 in Malayalam

അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.

Ava ennennekkum sthiramaayirikkunnu; ava vishvastatayotum nerotunkoote anushthikkappetunnu.

Psalm 111:8 in English

King James Version (KJV)
They stand fast for ever and ever, [and are] done in truth and uprightness.
World English Bible (WEB)
They are established forever and ever. They are done in truth and uprightness.
American Standard Version (ASV)
They are established for ever and ever; They are done in truth and uprightness.
Bible in Basic English (BBE)
They are fixed for ever and ever, they are done in faith and righteousness.
Darby Translation (DBY)
Maintained for ever and ever, done in truth and uprightness.
Webster's Bible (WBS)
They stand fast for ever and ever, [and are] done in truth and uprightness.
Young's Literal Translation (YLT)
They are sustained for ever to the age. They are made in truth and uprightness.

Read in context

  1. 6ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
  2. 7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
  3. 8അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
  4. 9അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
  5. 10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
Read all of Psalm 111

Cross references

Original words (Hebrew)

Psalm 111:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.