1 Chronicles · chapter 1 · verse 23
1 Chronicles 1:23 in Malayalam
ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
Opheer, haveelaa, yobaab ennivare janippichchu; ivarellaavarum yoktaante putranmaar.
1 Chronicles 1:23 in English
- King James Version (KJV)
- And Ophir, and Havilah, and Jobab. All these [were] the sons of Joktan.
- World English Bible (WEB)
- Ophir, Havilah, and Jobab. All these were the sons of Joktan.
- American Standard Version (ASV)
- and Ophir, and Havilah, and Jobab. All these were the sons of Joktan.
- Bible in Basic English (BBE)
- And Ophir and Havilah and Jobab. All these were the sons of Joktan.
- Darby Translation (DBY)
- and Ophir, and Havilah, and Jobab: all these were sons of Joktan.
- Webster's Bible (WBS)
- And Ophir, and Havilah, and Jobab. All these [were] the sons of Joktan.
- Young's Literal Translation (YLT)
- and Ophir, and Havilah, and Jobab; all these [are] sons of Joktan.
Read in context
- 21യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
- 22എബാൽ, അബീമായേൽ, ശെബാ,
- 23ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
- 24ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
- 25പേലെഗ്, രെയൂ, ശെരൂഗ്,
Cross references
- Genesis 10:29 ഉല്പത്തി 10:29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
- Genesis 25:18 ഉല്പത്തി 25:18ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.
- Isaiah 13:12 യെശയ്യാവ് 13:12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും.
- 1 Chronicles 29:4 1 ദിനവൃത്താന്തം 29:4ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.
- 1 Kings 10:11 1 രാജാക്കന്മാർ 10:11ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
- Genesis 2:11 ഉല്പത്തി 2:11ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
- 1 Kings 9:28 1 രാജാക്കന്മാർ 9:28അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
- 1 Samuel 15:7 1 ശമൂവേൽ 15:7പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
- Job 22:24 ഇയ്യോബ് 22:24നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.
- Psalm 45:9 സങ്കീർത്തനങ്ങൾ 45:9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.