Skip to content
ThuthiThuthiThuthi
Leviticus · chapter 15 · verse 20

Leviticus 15:20 in Malayalam

അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം.

Avalute ashuddhiyil aval etinmelengkilum kitannaal atokkeyum ashuddhamaayirikkenam; aval etinmelengkilum irunnaal atokkeyum ashuddhamaayirikkenam.

Leviticus 15:20 in English

King James Version (KJV)
And every thing that she lieth upon in her separation shall be unclean: every thing also that she sitteth upon shall be unclean.
World English Bible (WEB)
“‘Everything that she lies on in her impurity shall be unclean. Everything also that she sits on shall be unclean.
American Standard Version (ASV)
And everything that she lieth upon in her impurity shall be unclean: everything also that she sitteth upon shall be unclean.
Bible in Basic English (BBE)
And everything on which she has been resting, while she is kept separate, will be unclean, and everything on which she has been seated will be unclean.
Darby Translation (DBY)
And everything that she lieth upon in her separation shall be unclean; and everything that she sitteth upon shall be unclean.
Webster's Bible (WBS)
And every thing that she lieth upon in her separation shall be unclean: every thing also that she sitteth upon shall be unclean.
Young's Literal Translation (YLT)
'And anything on which she lieth in her separation is unclean, and anything on which she sitteth is unclean;

Read in context

  1. 18പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
  2. 19ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.
  3. 20അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം.
  4. 21അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
  5. 22അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
Read all of Leviticus 15

Cross references

Original words (Hebrew)

Leviticus 15:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.