Skip to content
ThuthiThuthiThuthi
Matthew · chapter 14 · verse 28

Matthew 14:28 in Malayalam

അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.

Atinnu patros: karttaave, nee aakunnu engkil nyaan vellattinmel ninte atukke varentatinnu kalpikkenam ennu paranynyu.

Matthew 14:28 in English

King James Version (KJV)
And Peter answered him and said, Lord, if it be thou, bid me come unto thee on the water.
World English Bible (WEB)
Peter answered him and said, “Lord, if it is you, command me to come to you on the waters.”
American Standard Version (ASV)
And Peter answered him and said, Lord, if it be thou, bid me come unto thee upon the waters.
Bible in Basic English (BBE)
And Peter, answering, said to him, Lord, if it is you, give me the order to come to you on the water.
Darby Translation (DBY)
And Peter answering him said, Lord, if it be thou, command me to come to thee upon the waters.
Webster's Bible (WBS)
And Peter answered him and said, Lord, if it is thou, bid me come to thee on the water.
Young's Literal Translation (YLT)
And Peter answering him said, 'Sir, if it is thou, bid me come to thee upon the waters;'

Read in context

  1. 26അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
  2. 27ഉടനെ യേശു അവരോടു: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
  3. 28അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
  4. 29വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
  5. 30എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
Read all of Matthew 14

Cross references

Original words (Greek)

Matthew 14:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.