Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 49

Mark 14:49 in Malayalam

*ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.

*nyaan divasena daivaalayattil upadeshichchukontu ningngalotukoote irunnu; ningngal enne pitichchilla; engkilum tiruvezhuttukalkku nivrutti varentatinnu ingngane sambhavikkunnu ennu paranynyu.

Mark 14:49 in English

King James Version (KJV)
I was daily with you in the temple teaching, and ye took me not: but the scriptures must be fulfilled.
World English Bible (WEB)
I was daily with you in the temple teaching, and you didn’t arrest me. But this is so that the Scriptures might be fulfilled.”
American Standard Version (ASV)
I was daily with you in the temple teaching, and ye took me not: but [this is done] that the scriptures might be fulfilled.
Bible in Basic English (BBE)
I was with you every day in the Temple teaching, and you did not take me; but this is done so that the Writings may come true.
Darby Translation (DBY)
I was daily with you teaching in the temple, and ye did not seize me; but [it is] that the scriptures may be fulfilled.
Webster's Bible (WBS)
I was daily with you in the temple, teaching, and ye took me not: but the scriptures must be fulfilled.
Young's Literal Translation (YLT)
daily I was with you in the temple teaching, and ye did not lay hold on me — but that the Writings may be fulfilled.'

Read in context

  1. 47അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
  2. 48യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
  3. 49*ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.
  4. 50ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
  5. 51ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
Read all of Mark 14

Cross references

Mark 14:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.