Skip to content
Thuthi துதிThuthi துதிThuthi

En Sangadangal Sakalavum Lyricsഎന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

PraiseCrossFaith

Also searched as: en sangadangal

En Sangadangal Sakalavum Lyrics in Tamil & English

Chorus

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

സം‍ഹാരദൂതനെന്നെ കടന്നുപോയി (×2)

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

സം‍ഹാരദൂതനെന്നെ കടന്നുപോയി (×2)

Verse 1

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍

മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍

മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍

Verse 2

ഫറവോനു ഞാനിനി അടിമയല്ല

പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍

ഫറവോനു ഞാനിനി അടിമയല്ല

പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍

Verse 3

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍

പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍

പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍

Verse 4

മനോഹരമായ കനാന്‍ ദേശമേ

അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍

മനോഹരമായ കനാന്‍ ദേശമേ

അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍

Verse 5

ആനന്ദമേ പരമാനന്ദമേ

കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍

ആനന്ദമേ പരമാനന്ദമേ

കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍

Verse 6

എന്‍റെ ബലവും എന്‍റെ സം‍ഗീതവും

എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍

എന്‍റെ ബലവും എന്‍റെ സം‍ഗീതവും

എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍

Chorus

என் ஸங்கடங்கள் ஸகலவும் தீர்ந்து போயி ஸம்கார தூதனென்னை கடந்து போயி

En sangadangal sagalavum theernthu poyi samkaara thoothanennai kadanthu poyi

Verse 7

குஞ்ஞாட்டின்றெ விலயேறிய நிணத்தில் மறஞ்ஞு ஞான் ரட்ஷிக்கப்பட்ட க்ஷணத்தில்

Kunjnjaattindre vilayaeriya ninaththil maranjnju njaan ratchhikkappatta kshanaththil

Verse 8

பறவோனு ஞானினி அடிமயல்லா பரம ஸீயோனில் ஞான் அன்யனல்லா

Paravonu njaanini adimayallaa parama seeyonil njaan anyanallaa

Verse 9

மருவிலென் தெய்வமெனிக்கதிபதியே

தருமவன் புது மன்னா அது மதியெ

Maruvilen theyvamenikkathibathiyae

Tharumavan puthu mannaa athu mathiye

Verse 10

மாறாயெ மதுரமாக்கி தீர்க்குமவன்

பாறயெ பிளர்ந்து தாகம் போக்குமவன்

Maaraaye mathuramaakki theerkkumavan

Paaraye pilarnthu thaagam pokkumavan

Verse 11

மனோஹரமாய கனான் தேசமே

அதே எனிக்கழியாத்தோரவகாஸமே

Manoharamaaya kanaan thaesamae

Athae enikkazhiyaaththoravagaasamae

Verse 12

ஆனந்நமே பரமானந்நமே

கானான் ஜீவிதமெனிக்கானந்நமே

Aanannamae paramaanannamae

Kaanaan jeevithamenikkaanannamae

Verse 13

என்றெ பெலவும் என்றெ ஸங்கேதவும் என் ரக்ஷயும் யேசு மாத்றம் ஹல்லேலூயா

Endre pelavum endre sangaethavum en rakshayum yaesu maathram hallaelooyaa

En Sangadangal Sakalavum PPT – PowerPoint Slides

Download എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി as ready-to-project slides, one stanza per slide in Tamil with Tanglish below, or present it full screen straight from your browser.

Present full screen

Tanglish on this page is generated from the Tamil. Spotted a spelling that reads wrong? Tell us.

Report an errorSuggest chords

Related songs

Help improve this song

Spotted a mistake or know who sang it? Tell us and we'll check it against the official recording.

Know the singer or writer? Add the credits
Suggest a lyrics correction

Bible verses for this song

  • அவர் வாசல்களில் துதியோடும், அவர் பிராகாரங்களில் புகழ்ச்சியோடும் பிரவேசித்து, அவரைத் துதித்து, அவருடைய நாமத்தை ஸ்தோத்திரியுங்கள்.

    Enter into his gates with thanksgiving, [and] into his courts with praise: be thankful unto him, [and] bless his name.

    Psalm 100:4 (சங்கீதம் 100:4)
  • நம்முடைய மீறுதல்களினிமித்தம் அவர் காயப்பட்டு, நம்முடைய அக்கிரமங்களினிமித்தம் அவர் நொறுக்கப்பட்டார்; நமக்குச் சமாதானத்தை உண்டுபண்ணும் ஆக்கினை அவர்மேல் வந்தது; அவருடைய தழும்புகளால் குணமாகிறோம்.

    But he [was] wounded for our transgressions, [he was] bruised for our iniquities: the chastisement of our peace [was] upon him; and with his stripes we are healed.

    Isaiah 53:5 (ஏசாயா 53:5)
  • விசுவாசமானது நம்பப்படுகிறவைகளின் உறுதியும், காணப்படாதவைகளின் நிச்சயமுமாயிருக்கிறது.

    Now faith is the substance of things hoped for, the evidence of things not seen.

    Hebrews 11:1 (எபிரெயர் 11:1)

Thanksgiving verses in Tamil →Good Friday and Easter verses in Tamil →Faith verses in Tamil →

More Tamil Christian songs starting with E